Map Graph

ആറളം വന്യജീവി സംരക്ഷണകേന്ദ്രം

തെക്കുപടിഞ്ഞാറൻ ഇന്ത്യയിലുള്ള കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം.

കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയും കണ്ണൂർ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെയുമായാണ്‌ സ്ഥിതി ചെയ്യുന്നത്.

Read article
പ്രമാണം:ആറളം_വന്യജീവി_സംരക്ഷണകേന്ദ്രം-കവാടം.jpgപ്രമാണം:India_Kerala_location_map.svg